Your Image Description Your Image Description

എ​ൽ​ഡി​എ​ഫിന് ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​ജ​യം. നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​യി. സി​പി​എ​മ്മി​ലെ എ​ൻ.​എ​സ്. അ​ർ​ച്ച​ന 98 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​തി​നാ​ലാം വാ​ർ​ഡ് ക​ൽ​പ​ക​യി​ൽ വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വാ​തി ശി​വ​നാ​യി​രു​ന്നു. ഇ​തോ​ടെ എ​ൽ​ഡി​എ​ഫി​ന് പ​ത്തും യു​ഡി​എ​ഫി​ന് ഒ​മ്പ​തും സീ​റ്റെ​ന്ന നി​ല​യി​ലാ​ണ് ഇപ്പോൾ 19 അം​ഗ ഭ​ര​ണ​സ​മി​തി​. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 395 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 297 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി 167 വോ​ട്ടും ആണ്
ആ​കെ പോ​ൾ ചെ​യ്ത 859 വോ​ട്ടി​ൽ നേ​ടിയത്.

Leave a Reply

Your email address will not be published. Required fields are marked *