Your Image Description Your Image Description

 

വ​യ​നാ​ട്ടി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​നം​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി വ​യ​നാ​ട്ടി​ലെ​ത്ത​ണ​മെ​ന്നും വ​യ​നാ​ട്ടി​ലേക്ക് തി​രി​ഞ്ഞ് പോ​ലും നോ​ക്കാ​ത്ത വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും എം​എ​ല്‍​എ​മാ​രാ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​നും ടി.​സി​ദ്ദി​ഖും പ​റ​ഞ്ഞു.

വി​ഷ​യാ​വ​ത​ര​ണം നി​യ​മ​സ​ഭ​യി​ല്‍ വ​യ​നാ​ട്ടി​ലെ പ്ര​ശ്‌​നം അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ കേ​ട്ട് ല​ജ്ജ തോ​ന്നു​ന്നെ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് വ​നം​മ​ന്ത്രി. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി​യോ​ടൊ​പ്പ​മി​രു​ന്ന് ച​ര്‍​ച്ച ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല. യോ​ഗം ആ​രം​ഭി​ച്ച​ത് മ​രി​ച്ച​വ​ര്‍​ക്ക് ഒ​രു അ​നു​ശോ​ച​നം പോ​ലും രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണെന്നും പ്രതിപക്ഷം വിമർശിച്ചു.

എ​ങ്ങ​നെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വീ​ട് പോ​ലും സ​ന്ദ​ര്‍​ശി​ക്കാ​ത്ത മ​ന്ത്രി​യോ​ട​പ്പ​മി​രു​ന്ന് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെന്ന് എം​എ​ല്‍​എ​മാ​ര്‍ ചോ​ദി​ച്ചു.മ​ന്ത്രി വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഇ​ത്ര​യ​ധി​കം വ​ര്‍​ധി​ച്ചി​ട്ടും വ​യ​നാ​ട്ടി​ലെ​ത്താ​ന്‍ ത​യാ​റാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *