Your Image Description Your Image Description

 

ശ്രീകാര്യത്ത് ഡ്രെയിനേജിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ മൂന്ന് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി.

അയിരൂപ്പാറ സ്വദേശി വിനയനും ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളിയുമാണ് കുടുങ്ങിയത്. മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തൊഴിലാളികൾ മണ്ണെടുക്കുകയായിരുന്നു. ഇതിനിടയിൽ സ്ഥലത്തിന്റെ ഇരുവശങ്ങളിലും ഇട്ട മണ്ണ് ഇവരുടെ മുകളിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *