Your Image Description Your Image Description

ബിരുദാനന്തരബിരുദ പ്രവേശനനടപടികൾക്ക് എൻ.ടി.എ.യിൽ രജിസ്റ്റർ ചെയ്യണമെന്ന് സർവകലാശാലകൾക്ക് യു.ജി.സി. നിർദേശം. എൻ.ടി.എ.യിൽ ഇതുവരെ രജിസ്റ്റർചെയ്യാത്ത സർവകലാശാലകൾക്കാണ് നോട്ടീസ്. വിശദവിവരങ്ങൾക്ക് ugc.ac.in കാണുക.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടവകാശമുള്ളത് 96 കോടി പേർക്ക്. ഇതിൽ 47 കോടി വനിതകളാണ്. 12 ലക്ഷം പോളിങ് ബൂത്തുകളാകും സജ്ജമാക്കുക. തിരഞ്ഞെടുപ്പുകമ്മിഷനാണ് കണക്കുകൾ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *