Home » Blog » kerala Max » മേരിഗിരി കവലയിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തകരാർ പരിഹരിക്കണം
IMG-20261005-WA0011

മഞ്ഞപ്ര : എം എൽഎ ഫണ്ട് ഉപയോഗിച്ച് മേരിഗിരി കവലയിൽ സ്ഥാപച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ തകരാർ പരിഹരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.

ഏഴ് ബൾബുകളിൽ ഇപ്പോൾ ഒരെണ്ണം
മാത്രമാണ് കത്തുന്നത്. ഇത് മൂലം ഈ പ്രദേശങ്ങളിൽ വെളിച്ച കുറവ് നന്നേ അനുഭവപ്പെടുന്നതിനായി നാട്ടുക്കാർ ചൂണ്ടിക്കാട്ടി. ഏറെ നാളുകളായി ഹൈമാസ്റ്റിൻ്റെ ബൾബുകൾ കത്താ തായിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികളോട് നാട്ടുക്കാർ ആവശ്യപ്പെട്ടിട്ടും നാളിത് വരെ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടു ക്കാർ പരാതിപ്പെടുന്നത്.

ചിത്രം: മഞ്ഞപ്ര മേരിഗിരിയിൽ വെളിച്ചം തരാതെ തകരാറായി കിടക്കുന്നഹൈമാസ്റ്റ് ബൾബുകൾ

Leave a Reply

Your email address will not be published. Required fields are marked *