ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മ്യൂസിയോളജി വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്–ഇന്‍–ഇന്റര്‍വ്യൂ ഓഗസ്റ്റ് ആറിന് രാവിലെ 10.30 ന് കാലടി മുഖ്യ കാമ്പസിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.