Home » Blog » Education » സംസ്‌കൃത സർവകലാശാലയിൽ ബി. എ. ഭരതനാട്യത്തില്‍ ഒഴിവ്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അ‍ഞ്ചിന്
19

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ 2026-27 അക്കാദമിക വര്‍ഷം ബിഭരതനാട്യം പ്രോഗ്രാമില്‍ എസ്ടിവിഭാഗത്തില്‍ ഒഴിവുണ്ട്പ്രസ്തുത ഒഴിവിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് നടക്കുംയോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഭരതനാട്യം പഠന വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്.