Home » Blog » Education » സംസ്കൃത സർവകലാശാലയിൽ  പി. ജി. / പി. ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷന്‍ 29ന്
1

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്. സി/ എസ്. ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകകളിലേയ്ക്ക് ജൂലൈ 29ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് കാമ്പസുകളിലെ പഠന വിഭാഗങ്ങളിൽ സ്പോട്ട് അഡ്മിഷന് ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.