Your Image Description Your Image Description

ഇടുക്കി: പീരുമേട് സബ് ജയിലില്‍ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് തൂങ്ങി മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ് കുമാർ. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയ സമയത്താണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്.

Related Posts