Your Image Description Your Image Description

ഏഷ്യാ കപ്പിലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും.ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെയും ബംഗ്ലാദേശന്റെയും ജീവന്‍ മരണ പോരാട്ടമാണ് ഇന്ന് നടക്കാൻ ഇരിക്കുന്നത്. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയെ നേരിടും.

ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോല്‍പിച്ചു. ഇതോടെയാണ് ഇരുടീമും തമ്മിലുളള പോരാട്ടം നിര്‍ണായകമായത്. തോല്‍ക്കുന്ന ടീം പുറത്താവും. ദുബായില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്

Related Posts