Home » Blog » kerala Max » ജമ്മു കശ്മീരിൽ ഭൂചലനം
Earthquake-2-1024x556

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ത്യയിലെ ജമ്മു കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ എവിടെ നിന്നും ജീവഹാനിയോ സ്വത്തുനാശമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. അഫ്ഗാനിസ്ഥാനിലെ കുണ്ടുസിന് 177 കിലോമീറ്റർ കിഴക്കായി 100 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.