Your Image Description Your Image Description

സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള കമ്മിറ്റിയുടെ ഓണാഘോഷ സമ്മേളഘോഷവും അനുമോദന സമ്മേളനവും തിരുവല്ല ഉദ്ഘാടനം ചെയ്തപ്പോൾ ജില്ലാ പ്രസിഡന്റ് പ്രകാശ് വള്ളംകുളം അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ മുഖ്യ പ്രസംഗം നടത്തി. ചലച്ചിത്രതാരം ബൈജു എഴുപുന്ന, സംസ്ഥാന സെക്രട്ടറി സുദർശൻ വർണ്ണം, സംസ്ഥാന സെക്രട്ടറിമാരായ അജി എം ചാലാക്കേരി, ദിലീപ് ചെറിയനാട്, ജെയ്സി ഹരി, ജെയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു

Related Posts