Your Image Description Your Image Description

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുണ്ടായതിനാല്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം വേടനെ വിട്ടയച്ചു. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടര്‍ നല്‍കിയ പരാതി.

Related Posts