Your Image Description Your Image Description

കൊച്ചി: ഇന്ത്യയുടെ ഭക്ഷ്യ ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ, സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന്‍റെ (എസ്.പി.സി.എം.) കീഴിൽ കേരള സർക്കാരിന്‍റെ മുൻനിര ദാരിദ്ര്യ നിർമാർജന, സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുമായി സഹകരിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്‍റെ ഭാഗമായി, താങ്ങാനാവുന്ന വിലയ്ക്ക് പോഷകസമൃദ്ധവുമായ ഭക്ഷണം വിളമ്പുന്നതിന് പേരുകേട്ട, സ്ത്രീകൾ നയിക്കുന്ന കുടുംബശ്രീ റെസ്റ്റോറന്‍റ് ഔട്ട്‌ലെറ്റുകൾ ഓണനാളുകളിൽ തന്നെ സൊമാറ്റോയിൽ പങ്കുചേർന്നിരിക്കയാണ്.

Related Posts