Your Image Description Your Image Description

കൊച്ചി:എൽ.ജി. ഇലക്ട്രോണിക്സിന്‍റെ ഇന്നൊവേഷൻ വിഭാഗമായ സൈബർ സുരക്ഷ, ഇൻഡിക് ഭാഷാ എ.ഐ., സ്മാർട്ട് ഹോം കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് മുൻനിര ഇന്ത്യൻ അക്കാദമിക് സ്ഥാപനങ്ങൾക്ക് സി.എസ്.ആർ. പ്രോഗ്രാമിന് കീഴിൽ തന്ത്രപരമായ സഹകരണവും പ്രോജക്ട് സ്പോൺസർഷിപ്പ് ഗ്രാന്‍റും ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐ.ഐ.ടി.-എം), ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ബാംഗ്ലൂർ, അമൃത വിശ്വ വിദ്യാപീഠം, കോയമ്പത്തൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവ ഈ ഗവേഷണ സ്പോൺസർഷിപ്പ് പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

Related Posts