Your Image Description Your Image Description

മലപ്പുറം: നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പോലീസ് ക്യാമ്പിൽ പുലിയെ കണ്ടത്. പുലിയെ കണ്ട പോലീസുകാരൻ വെടിയുതിർത്തതും പുലി തിരിഞ്ഞോടുകയായിരുന്നു. പൊലീസുകാരൻ  തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Related Posts