Your Image Description Your Image Description

കല്ല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’യെ പ്രശംസിച്ച് പാർവതി തിരുവോത്ത്. നമ്മുടേതായ, ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന യൂണിവേഴ്സിന് എത്ര ഉജ്ജ്വലമായ തുടക്കമാണ് ഇതെന്നാണ് പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കല്ല്യാണിക്ക് വലിയൊരു ആലിംഗനം നൽകുന്നുവെന്നും, ചിത്രത്തിന്റെ സഹരചയിതാവായ ശാന്തി ബാലചന്ദ്രനെയും, സംവിധായകൻ ഡൊമിനിക് അരുണിനെയും, ഛായാഗ്രാഹകൻ നിമിഷ് രവിയെയും മറ്റ് അണിയറ പ്രവർത്തകരെയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാർവതി അഭിനന്ദിച്ചു.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക മികച്ച പ്രേക്ഷക പ്രതികരണത്തിലൂടെ മുന്നൂറുകയാണ്. മലയാളത്തിലെ

ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

Related Posts