Your Image Description Your Image Description

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ അനധികൃത കെട്ടിടം തകർന്ന് വീണ സംഭവത്തിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ  മരണസംഖ്യ 17 ആയി ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു. വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) പരാതി നൽകിയതിനെത്തുടർന്ന് നാല് നില കെട്ടിടമായ രമാഭായ് അപ്പാർട്ട്മെന്റിന്റെ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയോട് ചേർന്നുള്ള പാൽഘറിലെ വിരാർ പ്രദേശത്തെ വിജയ് നഗറിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു വാടക കെട്ടിടമാണ് തകർന്ന് വീണത്.

Related Posts