Your Image Description Your Image Description

തൃശ്ശൂര്‍: തൃശ്ശൂർ ലുലുമാൾ പദ്ധതിക്കായി ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ്  ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണമെന്നും കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Related Posts