Your Image Description Your Image Description

കൊച്ചി: ലോകത്തിലെ മുൻനിര ലൈറ്റിംഗ് കമ്പനിയായ, മലപ്പുറത്ത് ഫിലിപ്സ് സ്മാർട്ട് ലൈറ്റ് ഹബ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 2500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് സമഗ്രമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന 500-ലധികം എസ്.കെ.യു.കളുടെ വിപുലമായ ശേഖരമാണുള്ളത്. കേരളത്തിലെ നാലാമത്തെ വലിയ അർബൻ അഗ്ലോമറേഷനായ മലപ്പുറത്ത് സ്ഥിതി ചെയ്യുന്ന, നാഴികക്കല്ലായ ഈ സ്റ്റോർ, വീട്ടുടമസ്ഥർക്കും, ഇന്‍റീരിയർ ഡിസൈനർമാർക്കും, ആർക്കിടെക്റ്റുകൾക്കും ഒരുപോലെ അതുല്യമായ ഹോം ലൈറ്റിംഗ് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.

Related Posts