Your Image Description Your Image Description

തിരുവനന്തപുരം: ചിങ്ങം ഒന്നിന്ന് 200-ലേറെ കാറുകൾ കൈമാറിക്കൊണ്ട് സ്കോഡ സംസ്ഥാനത്ത് വലിയ മുന്നറ്റം നടത്തി.കോഡിയാഖ്, കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവയാണ് ഈ സവിശേഷ ദിനത്തിൽ സ്കോഡയുടെ ഡീലർമാരായ ഇ വി എം മോട്ടോഴ്സ്, പി പി എസ് മോട്ടോഴ്സ്, ജെം ഫീനിക്സ് എന്നിവ വഴി ഡെലിവറിയായത്.

ഇതോടൊപ്പം കൈലാഖിന്റെ 1000 യൂണിറ്റുകൾ വിറ്റഴിച്ച രാജ്യത്തെ ആദ്യ ഡീലർ എന്ന ബഹുമതിക്ക് ഇ വി എം മോട്ടോഴ്സ് അർഹമായിരിക്കയാണ്.

സംസ്ഥാനത്തിപ്പോൾ സ്കോഡയ്ക്ക് 23 ഔട്ലെറ്റുകളുണ്ട്. ദേശീയ തലത്തിൽ 176 നഗരങ്ങളിലായി 305 ഔട്ലെറ്റുകളായി. 2021-ൽ 120 ആയിരുന്നത് അതിവേഗത്തിലാണ് 305-ലെത്തിയത്.

Related Posts