ദുബായിൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ക​രാ​റു​കാ​രു​ടെ​ റേ​റ്റി​ങ്ങി​ന്​ പു​തി​യ സം​വി​ധാ​നം വ​രു​ന്നു

ദുബായിൽ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ക​രാ​റു​കാ​രു​ടെ​ റേ​റ്റി​ങ്ങി​ന്​ പു​തി​യ സം​വി​ധാ​നം വ​രു​ന്നു. പു​തു​ക്കി​യ കോ​ൺ​ട്രാ​ക്ട​ർ, എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​സി റേ​റ്റി​ങ്​ സി​സ്റ്റം അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ക​രാ​റു​കാ​രു​ടെ​യും എ​ൻ​ജി​നീ​യ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​തി​ന് കൂ​ടു​ത​ൽ കൃ​ത്യ​വും സം​യോ​ജി​ത​വു​മാ​യ ച​ട്ട​ക്കൂ​ട് ന​ട​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ദു​ബൈ​യി​ലെ നി​ർ​മാ​ണ, ന​ഗ​ര​വി​ക​സ​ന മേ​ഖ​ല​യെ കൂ​ടു​ത​ൽ സു​സ്ഥി​ര​വും, ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള​തു​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​തി​ന്​ വ്യ​ത്യ​സ്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും രീ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ​വ​രു​ക. സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക ക​ഴി​വ്, പ​ദ്ധ​തി നി​ർ​വ​ഹ​ണ ഗു​ണ​നി​ല​വാ​രം, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ൽ, സു​സ്ഥി​ര​ത രീ​തി​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *