Your Image Description Your Image Description

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ. അപകടത്തിൽ ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി.

മേ​ഘ​സ്ഫോ​ട​ന​ത്തി​ൽ യ​മു​നോ​ത്രി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സി​ലാ​യ് പ്ര​ദേ​ശ​ത്ത് ഉള്ള 19 തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ക്യാ​മ്പ് സൈ​റ്റ് ഒ​ലി​ച്ചു​പോ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 10 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അപകടം ഉണ്ടായത്.ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്), സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​സ്‌​ഡി‌​ആ​ർ‌​എ​ഫ്), പോ​ലീ​സ് എ​ന്നി​വ​യു​ടെ ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *