Your Image Description Your Image Description

അടൂർ : പത്തനംതിട്ട അടൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പഴകുളം സ്വദേശി ലൈജു(32) ആണ് അറസ്റ്റിലായത്.15 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു.

വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *