Your Image Description Your Image Description

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കടലൂർ ചിദംബരത്ത് ദളിത് ‌യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി.

മടപ്പുറം സ്വദേശി അബിത (26) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ അർജുനൻ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *