Your Image Description Your Image Description

തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.വ​ടി​വാ​ളും ക​മ്പി വ​ടി​ക​ളു​മാ​യി മൂ​ന്ന് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 15ല​ധി​കം പേ​ർ ആ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ കൊ​ല​ക്കേ​സ് പ്ര​തി ബ്ര​ഹ്മ​ദ​ത്ത​ൻ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ല​ഹ​രി​പാ​ർ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *