Your Image Description Your Image Description

കൊ​ച്ചി: എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് 106 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. യു​വാ​ക്ക​ൾ താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​ത റോ​ഡ് പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ അ​ശ്വി​ൻ, കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ക്ബ​ർ ഖാ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സ​ഫ് എ​സ്ഐ​യും ടീ​മം​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ഷോ​ൾ​ഡ​ർ ബാ​ഗി​ലും പോ​ക്ക​റ്റി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു എം​ഡി​എം​എ.

Leave a Reply

Your email address will not be published. Required fields are marked *