Your Image Description Your Image Description

ഇരിക്കൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഇരിക്കൂർ  വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. 

ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. വാർഡ് മെമ്പർമാരായ ടി.സി നസിയത്, എൻ.കെ സുലേഖ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ വാസന്തി, എച്ച് എം ഫോറം സെക്രട്ടറി സോജൻ ജോർജ്, വൈസ് പ്രസിഡന്റ് കെ.പി വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി കെ.പി ലത്തീഫ്, ട്രഷറർ കെ.ബി ബാബു, സീനിയർ സൂപ്രണ്ട് സുനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ സി റീന, എച്ച് എം പി.പി അഷറഫ്, വാർഡ് മെമ്പർമാരായ ടി.സി നസിയത്, എൻ.കെ സുലേഖ ജൂനിയർ സൂപ്രണ്ട് പി പി രാജേഷ് ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *