Your Image Description Your Image Description

കനത്ത മഴയിൽ വൻമരങ്ങൾ കടപുഴകിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന അഡ്വഞ്ചർ പാർക്ക് ഇന്ന്മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ പൂർണമായും ഒഴിവാക്കിയതിനെ തുടർന്നാണ് പാർക്ക് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *