ഇ​​റാ​ന്റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വരും; മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്തർ

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​വു​ന്ന​തി​നി​ടെ ഇ​റാ​ന്റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ. ഇ​റാ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ഖ​ത്ത​ർ രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ആ​പ​ത്താ​ണെ​ന്നും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കേ​ണ്ട​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാജിദ് അ​ൽ അ​ൻ​സാ​രി ദോ​ഹ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യി​ലും വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *