Your Image Description Your Image Description

വടക്കഞ്ചേരി : ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണൻ (64) നാണ് മരിച്ചത്.

വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *