Your Image Description Your Image Description

തൃശൂർ : ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മരണപ്പെട്ടു.

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *