Your Image Description Your Image Description

തിരൂർ: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌.

ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽവച്ചായിരുന്നു അപകടം. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം.തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്‌.

Leave a Reply

Your email address will not be published. Required fields are marked *