Your Image Description Your Image Description

നി​ല​മ്പൂ​ര്‍: വ​ഴി​ക്ക​ട​വി​ല്‍ കാ​ട്ടു​പ​ന്നി​ക്കു​വെ​ച്ച വൈ​ദ്യു​തി​ക്കെ​ണി​യി​ല്‍​നി​ന്ന് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി വി​നേ​ഷി​നെ പ​തി​നാ​ലു​ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

നി​ല​മ്പൂ​ര്‍ കോ​ട​തി​യാ​ണ് വി​നേ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.സി​കെ​എം എ​ച്ച്എ​സ്എ​സ് മ​ണി​മൂ​ലി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്തു​വാ​ണ് ശ​നി​യാ​ഴ്ച ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പെ​രു​ന്നാ​ളി​ന്‍റെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു അ​ന​ന്തു. തോ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍​ന്ന് മീ​ന്‍​പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്.ഇ​വി​ടെ പ​ന്നി​യെ പി​ടി​ക്കാ​ന്‍​വെ​ച്ച വൈ​ദ്യു​തി​ക്കെ​ണി​യി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് ഷോ​ക്കേ​റ്റ​ത്. അ​ന​ന്തു മ​രി​ച്ചു. പ​രി​ക്കേ​റ്റ യ​ദു, ഷാ​നു എ​ന്നി​വ​ർ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *