Your Image Description Your Image Description

കൊ​ച്ചി : നി​ല​മ്പു​ർ വ​ഴി​ക്ക​ട​വി​ൽ പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ച്ച വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വി.​ഡി. സ​തീ​ശന്റെ പ്രതികരണം….

നി​ല​മ്പൂ​രി​ലു​ണ്ടാ​യ അ​പ​ക​ടം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ നി​ഷ്‌​ക്രി​യ​മാ​യി ഇ​രി​ക്കു​ന്ന വ​നം​മ​ന്ത്രി ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം ആ ​സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ഉ​ട​ൻ മ​ന്ത്രി​സ്ഥാ​നം രാ​ജി വ​യ്ക്ക​ണം.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും അ​തി​ലു​ണ്ടാ​കും. വൃ​ത്തി​കെ​ട്ട ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണ് വ​നം മ​ന്ത്രി. അ​യാ​ളു​ടെ ക​ഴി​വു​കേ​ടാ​ണ് പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പി​ന് ബ​ന്ധ​മി​ല്ലെ​ങ്കി​ൽ എ​ന്തി​നാ​ണ് മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്നത്.

Leave a Reply

Your email address will not be published. Required fields are marked *