Your Image Description Your Image Description

മലപ്പുറം : ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യിലെ ഈ വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് നല്‍കേണ്ടത്. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0494-2967887.

Leave a Reply

Your email address will not be published. Required fields are marked *