Your Image Description Your Image Description

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി ഒ​ലി​വും​പൊ​റ്റ​യി​ൽ സെ​ൽ​ഫി​ന്‍റെ മ​ക​ൾ സ​മൃ​ത​യേ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ചത്.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.ജോ​ലി​ക്കു പോ​യ മാ​താ​പി​താ​ക്ക​ൾ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സ​മൃ​ത​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *