Your Image Description Your Image Description

കോ​ഴി​ക്കോ​ട്: പോ​ലീ​സ് പ​രി​ശോ​ധ​ന​യ​ക്കി​ടെ ക​ഞ്ചാ​വ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച പ്ര​തി അറസ്റ്റിൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഷാ​ഹി​ദ് അ​ബ്ദു​ള്ള​യെ പോലീസ് പി​ടി​കൂ​ടി​യ​ത്. പാ​ള​യ​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ദേ​ഹ പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി പെ​ട്ടെ​ന്ന് പ്രോ​കോ​പി​താ​വു​ക​യും അ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ പാ​ക്ക​റ്റ് എ​ടു​ത്ത് വി​ഴു​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *