ഹജ്ജ്; സൗദി തപാൽ വകുപ്പ് പുതിയ സ്റ്റാംപും പോസ്റ്റ് കാർഡും പുറത്തിറക്കി

ഈ വർഷത്തെ ഹജ് സീസണിൽ സൗദി തപാൽ വകുപ്പ് പുതിയ സ്റ്റാംപും പോസ്റ്റ് കാർഡും പുറത്തിറക്കി. വിശുദ്ധ കഅബയാണ് കാർഡിലും സ്റ്റാംപിലും ചിത്രീകരിച്ചിക്കുന്നത്.5 റിയാൽ നിരക്കിൽ കിട്ടുന്ന കാർഡ് ഈദ് ആശംസകൾ നേർന്ന് സമ്മാനിക്കാനാവും വിധമാണ് രൂപം കൊടുത്തിട്ടുള്ളത്.

അതേസമയം മ​സ്​​ജി​ദു​ൽ ഹ​റാം, ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന പു​ണ്യ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ മെ​ഡി​ക്ക​ൽ കേ​സു​ക​ളു​ണ്ടാ​വു​​മ്പോ​ൾ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ 11​ എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ ഒ​രു​ക്കി സൗ​ദി റെ​ഡ് ക്ര​സ​ന്റ്​ അ​തോ​റി​റ്റി. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വേ​ഗ​ത്തി​ലു​ള്ള വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശ്ര​ദ്ധാ​പൂ​ർ​വം 13 ത​ന്ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ലാ​ൻ​ഡി​ങ്​ സ്ട്രി​പ്പു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *