Your Image Description Your Image Description

കൊ​ല്ലം: കു​ണ്ട​റ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​മ്പു​ഴ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ് മരണപ്പെട്ടത്.

വീ​ടി​ന് സ​മീ​പം പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൾ അ​ശ്വ​തി​ക്കും ഷോ​ക്ക​റ്റു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *