Your Image Description Your Image Description

കൊല്ലം : ഖാദി തുണിത്തരങ്ങള്‍ക്കു ജൂണ്‍ അഞ്ച് വരെ പ്രത്യേക വിലക്കിഴിവ്. കോട്ടണ്‍, സില്‍ക്ക് – 30ശതമാനം വരെ. പോളിസ്റ്റര്‍ – 20 ശതമാനം വരെ. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് ലഭിക്കും.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസില്‍ റിബേറ്റ് മേളയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എ.കെ സവാദ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *