Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ല. ആ ​തി​രി​ച്ച​റി​വ് അ​ന്‍​വ​റി​ന് ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *