Your Image Description Your Image Description

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ. കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തിയ 13.5 കിലോ ഗ്രാം കഞ്ചാവുമായി പ്രതികൾ എക്‌സൈസ്‌ പിടിയിലായത്.

നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവർ ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.

Leave a Reply

Your email address will not be published. Required fields are marked *