Your Image Description Your Image Description

കൊ​ച്ചി: ശ​ക്ത​മാ​യ കാ​റ്റി​ൽ കൊ​ച്ചി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അപകടം ഉണ്ടായത്.

ക്ല​ബ്ബി​നോ​ട് ചേ​ർ​ന്നു​ള്ള ക​ഫേ​യി​ലെ ഫ്രി​ഡ്ജ്, സ്റ്റൗ, ​ഫ്രീ​സ​ർ, ഓ​വ​ൻ തു​ട​ങ്ങി നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ ത​ക​രാ​റി​ലാ​യി.15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *