Your Image Description Your Image Description

ക​ണ്ണൂ​ർ : ചെ​റു​പു​ഴ​യി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ അ​ച്ഛ​ൻ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി. എ​ട്ടും പ​ത്തും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളെ​യും കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​രാ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി​ഐ മ​ധു​സൂ​ദ​ന​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പൊ​ലീ​സി​ന് വീ​ഴ്‌​ച​യു​ണ്ടാ​യി​ല്ലെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ക്കും.
വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം മാ​ത്രം അ​മ്മ​യ്ക്ക് കു​ട്ടി​ക​ളെ വി​ട്ടു​കൊ​ടു​ക്ക​ണം എ​ന്ന​ത് തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന് സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ര​വി വ്യ​ക്ത​മാ​ക്കി.

 

Leave a Reply

Your email address will not be published. Required fields are marked *