Your Image Description Your Image Description

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കൂ​റ്റം മ​രം ക​ടം​പു​ഴ​കി വീ​ണ് നിരവധി വാഹനങ്ങൾ ത​ക​ര്‍​ന്നു. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ആ​റ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്. സം​ഭ​വ​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *