Your Image Description Your Image Description

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തി​നെ പ്ര​ത്യേ​ക സം​ഘ​ത്തെ മേ​യ​ർ പ്ര​ഖ്യാ​പി​ച്ചു.കോ​ർ​പ​റേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തിരക്കേറിയ തൃശൂർ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ കോര്‍പറേഷന്റെ മുന്‍വശത്തായാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *