Your Image Description Your Image Description

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യെ പി​താ​വിന്റെ ക്രൂ​ര​മ​ര്‍​ദ​നം. സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ള്‍ അടക്കം പുറത്ത് വന്നിരിക്കുന്നത്. മ​ലാ​ങ്ക​ട​വ് സ്വ​ദേ​ശി മാ​മ​ച്ച​ന്‍ കു​ട്ടി​യു​ടെ ത​ല ചു​വ​രി​ല്‍ ഇ​ടി​പ്പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ങ്ങ​ളു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന അ​മ്മ തി​രി​ച്ചു​വ​രാ​നാ​യി പ്രാ​ങ്ക് വീ​ഡി​യോ എ​ടു​ത്ത​താ​ണെ​ന്ന് കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത്. എ​ന്നാ​ല്‍ ഈ ​മൊ​ഴി പോ​ലീ​സ് പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

 

Leave a Reply

Your email address will not be published. Required fields are marked *