Your Image Description Your Image Description

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല ഇടിഞ്ഞു.നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പ് നടത്തുന്നതോടെയാണ് സ്വ​ർ​ണ​വി​ല താ​ഴേ​ക്ക് പോകുന്നത് . പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 71,520 രൂ​പ​യി​ലും ഗ്രാ​മി​ന് 8,940 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 7,325 രൂ​പ​യി​ലെ​ത്തി.അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 110 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *