Your Image Description Your Image Description

പാ​ല​ക്കാ​ട്: റാ​പ്പ​ർ വേ​ട​നെ​തി​രെ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ​രാ​തി​യു​മാ​യി എ​ൻ​ഐ​എ​യെ സ​മീ​പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പാ​ട്ടി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് കൗ​ൺ​സി​ല​ർ എ​ൻ​ഐ​എ​യ്ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

മോ​ദി​യെ ക​പ​ട ദേ​ശീ​യ വാ​ദി​യെ​ന്ന് അ​വ​ഹേ​ളി​ച്ച വേ​ട​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.അ​ഞ്ചു​വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന വേ​ട​ന്‍റെ പ​രി​പാ​ടി​യെ​ക്കു​റി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *